April 18, 2026

കെട്ടിട നികുതി കുടിശ്ശിക ഒഴിവാക്കിയ സർക്കാർ ഉത്തരവ് പഞ്ചായത്ത് / മുനിസിപാലിറ്റികൾ നടപ്പാക്കണം

0
IMG_20190306_151148
By ന്യൂസ് വയനാട് ബ്യൂറോ
സർക്കാരിനെ അഭിനന്ദിച്ചു
മാനന്തവാടി: 
കെട്ടിട നികുതി മുൻകാല കുടിശിക പൂർണമായും ഒഴിവാക്കി തന്ന കേരള സർക്കാരിന്റെ ഉത്തരവിനെ, കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി  അഭിനന്ദിച്ചു . പ്രസ്തുത ഉത്തരവ് എത്രയും പെട്ടന്ന്  പഞ്ചായത്ത്/മുനിസിപ്പാലിറ്റി കൾ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുവരെ ഗതാഗത പരിഷ്കരണം നടപിലാക്കഥ സ്ഥലങ്ങളിൽ എത്രേയു പെട്ടെന്ന് നടപ്പിൽ വരുത്താനും യോഗം ആവശ്യപ്പെട്ടു.  പ്രസിഡണ്ട് അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റസ് പൗലോസ് സ്വാഗതം പറഞ്ഞു, അലി ബ്രാ ആൻ, എസ്. എ. ഫ്രാൻസിസ്, നിരൻ വിജയൻ,സലീം കൽപ്പറ്റ, അയൂബ് അമ്പലവയൽ, സ്മിതാ സജീവൻ, ടീ. സി. ജോസഫ്, അഡ്വ.രാജീവ്, മുസ്തഫ പാറ്രക്കണ്ടി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *