April 18, 2026

യു.ജി.സി നെറ്റ്/ജെ.ആർ.എഫ് സൗജന്യ ഓറിയന്റേഷൻ നൽകി

0
IMG_8293
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: ഡബ്ല്യു.എം.ഒ കോളേജ് കൊമേഴ്സ് പി.ജി  ഡിപ്പാർട്ട്മെൻറിനെ നേതൃത്വത്തിൽ  സൗജന്യ ഏകദിന യു.ജി.സി നെറ്റ്/ ജെ.ആർ.എഫ് ഓറിയന്റേഷൻ നൽകി. കോഴിക്കോട് ഫറൂഖ് കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.മുഹമ്മദ് നിഷാദ്.ടി ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 178 പേർ പങ്കെടുത്ത ക്ലാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.വിജി പോൾ ഉദ്ഘാടനം ചെയ്തു, ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊ. ഷബീറലി പുളിക്കലകത്ത് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ  പ്രൊ.കബീർ. പി സ്വാഗതവും ഫർഷാന പർവ്വി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *