News Wayanad അമ്പലവയലിൽ വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് ഉപവാസം . March 6, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കാസർഗോട്ടെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വ്യാഴാഴ്ച അമ്പലവയലിൽ ഉപവാസ സമരം നടത്തും. രാവിലെ 10 മുതൽ നടത്തുന്ന ഉപവാസത്തിൽ കെ. മുരളീധരൻ പങ്കെടുക്കും. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സി.ബി..ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് സമരം Post navigation Previous: പെണ്മക്കാനിയിൽ അഞ്ച് രൂപക്ക് ചായയും കടിയും: എട്ടാം തിയതി വരെ കാത്തിരിക്കണം.Next: തോട്ടം തൊഴിലാളി പ്രവർത്തക കൺവൻഷൻ 13ന് Also read Latest News News Wayanad ബദ്റുൽ ഹുദാ അക്കാദമി ‘സ്വബാഹ്’ സ്റ്റുഡന്റ്സ് യൂണിയൻ ലോഗോ ലോഞ്ചിങ് ചെയ്തു May 9, 2026 0 Latest News News Wayanad അജിത്ത് പി വർഗീസിന് ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി May 9, 2026 0 Latest News News Wayanad പഠനോപകരണങ്ങൾ വിതരണം ചെയ്തു May 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply