April 18, 2026

പെണ്‍മക്കാനിയിൽ അഞ്ച് രൂപക്ക് ചായയും കടിയും: എട്ടാം തിയതി വരെ കാത്തിരിക്കണം.

0
IMG-20190306-WA0038
By ന്യൂസ് വയനാട് ബ്യൂറോ
`
കൽപ്പറ്റ: 
പെണ്‍മക്കാനിയിൽ അഞ്ച് രൂപക്ക് ചായയും അഞ്ച് രൂപക്ക് കടിയും കിട്ടും. എട്ടാം തിയതി വരെ കാത്തിരിക്കണമെന്ന് മാത്രം. 
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ പെണ്‍മക്കാനി കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടത്തും. .തികച്ചും വ്യത്യസ്തമായ രീതിയില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ മുതല്‍ വൈകുന്നേരം വരെ പെണ്‍മക്കാനിയില്‍ 5 രൂപക്ക് ചായയും 5 രൂപക്ക് കടിയും ലഭൃമാകും.സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ അണിചേരുന്ന സ്ത്രീ പക്ഷ ചര്‍ച്ചകളും പെണ്‍ മക്കാനിക്ക് കൂടുതല്‍ നിറം നല്‍കും
     പെണ്‍മക്കാനിക്ക് പുറമെ തെരുവ് സംവാദം ,വിളംബര റാലി,സെമിനാറുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *