April 18, 2026

അമ്പലവയലിൽ വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് ഉപവാസം .

0
IMG-20190306-WA0040
By ന്യൂസ് വയനാട് ബ്യൂറോ
കാസർഗോട്ടെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വ്യാഴാഴ്ച അമ്പലവയലിൽ ഉപവാസ സമരം നടത്തും. രാവിലെ 10 മുതൽ നടത്തുന്ന ഉപവാസത്തിൽ കെ. മുരളീധരൻ പങ്കെടുക്കും. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സി.ബി..ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് സമരം 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *