April 17, 2026

നവോദയ പ്രവേശന പരീക്ഷ ആറ് കേന്ദ്രങ്ങളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
നവോദയ വിദ്യാലയത്തിലേക്കുള്ള 2019-20 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കും.  അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചവര്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.   നേരിട്ട് അപേക്ഷിച്ചവര്‍ നവോദയ വിദ്യാലയത്തില്‍ നിന്നോ www.nvshq.orgവെബ് സൈറ്റില്‍ നിന്നോ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഫോണ്‍ 9447192623, 9383404439, 8304857375.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *