August 12, 2026

ജില്ലാ ജൂണിയര്‍ ചെസ് ടൂര്‍ണമെന്റ് 9 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി: ജെസിഐയുടെ നേതൃത്വത്തില്‍ ജെസിഐ ഓഡിറ്റോറിയത്തില്‍ ഒമ്പതിനു ജില്ലാ ജൂണിയര്‍ ചെസ് ടൂര്‍ണമെന്റ് നടത്തും. രാവിലെ 9.30നു ജെസിഐ സെനറ്റര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്യും. 18 വയസില്‍ താഴെയുള്ളവര്‍ക്കു പങ്കെടുക്കാം. വിജയികള്‍ക്കു ട്രോഫിയും മെഡലും കാഷ് പ്രൈസും ഉള്‍പ്പെടെ 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. വിശദവിവരത്തിനും രജിസ്‌ട്രേഷനും 9605020305 എന്ന നമ്പരില്‍ വിളിക്കാം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *