July 14, 2026

റേഷൻ കാർഡ് പ്രിന്റ് ഔട്ട് ഹാജരാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്കിൽ പുതിയ റേഷൻ കാർഡ്, റേഷൻ കാർഡ് സംബന്ധമായുളള മറ്റ് അപേക്ഷകൾ എന്നിവയ്ക്കായി ഫെബ്രുവരി 28 വരെ അക്ഷയ വഴി അപേക്ഷ നൽകിയവർ അക്ഷയയിൽ നിന്നും ലഭിച്ച അപേക്ഷകളുടെ പ്രിന്റ്  (സർട്ടിഫിക്കറ്റുകൾ സഹിതം) മാർച്ച് 20നകം ഓഫീസിൽ എത്തിച്ച് ടോക്കൺ കൈപ്പറ്റണം.  അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ കാർഡുകളിൽ തിരുത്തലുകൾ കൂട്ടിചേർക്കലുകൾ മുതലായ കാര്യങ്ങൾ ചെയ്ത് കൊടുക്കുന്ന തീയതി പിന്നീട്   അറിയിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *