September 27, 2026

മീൻമുട്ടി വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

0
IMG_20190307_200026
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:        വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മീൻമുട്ടി വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ (WTA)   ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.  നീലിമല വ്യൂ പോയിൻറും   സൺറൈസ് വാല്യൂവും അടഞ്ഞുകിടക്കുകയാണ് .ഇതും തുറന്നു പ്രവർത്തിക്കാനുള്ള നടപടി കൈകൊള്ളണം.   കുറുമ്പാലക്കോട്ട  DTPC  ഏറ്റെടുക്കുണമെന്നും കമ്മിററി ആവശ്യപ്പെട്ടു      താലൂക്ക് പ്രസിഡണ്ട്. ചെറിയാൻ കോശി അദ്ധ്യക്ഷം വഹിച്ചു.  ശശി മുത്തങ്ങ,    അനീഷ്    ജഷീദ് ,ബത്തേരി   ഹൈദ്രാലി ,ബാബു  ജി ജൊസെബാസ്റ്റ്യൻ     എന്നിവർ പ്രസംഗിച്ചു .   ജില്ലാ പ്രസിഡണ്ടു  അലി ബ്രാൻ  ഉത്ഘാടനം ചെയ്തു  . സത്താർ  വിൽടൺ  സ്വാഗതവും  ജഷീദ്  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *