July 14, 2026

കലാഭവൻ മണി അനുസ്മരണവും അനു സിത്താരക്ക് പൗര സ്വീകരണവും 8 ന്.

0
IMG-20190307-WA0052
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സിംഗേഴ്സ് ഗ്രൂപ്പിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 8 ന് കൽപ്പറ്റ വിജയപമ്പ് ഗ്രൗണ്ടിൽ വെച്ച് പ്രശസ്ത സിനിമാ താരം അനുസിത്താരയ്ക്ക് പൗരസ്വീകരണവും മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി അനുസ്മരണവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് സിംഗേഴ്സ് ഗ്രൂപ്പിലെ ഗായകർ അവതരിപ്പിക്കുന്ന പാട്ടുത്സവവും നടക്കും.കേരളത്തിന്റെ കലാ സാംസ്കാരിക സാമൂഹിക സേവനമേഖലകളിൽ സജീവമായ സംഘടനയാണ് സിംഗേഴ്സ് ഗ്രൂപ്പ് വയനാട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *