March 29, 2024

മുട്ടക്കോഴി വിതരണം തുടങ്ങി.

0
അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് 4 നും  ഇടയില്‍ മുട്ടകോഴിക്കുഞ്ഞുങ്ങള്‍  170 രൂപ നിരക്കില്‍ ലഭിക്കും.  ഫോണ്‍ 04936 260411
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *