September 26, 2026

ഓർമ്മയിൽ ഒരു മുത്തശ്ശി: ചിത്രീകരണം തുടങ്ങി.

0
IMG_20190317_182321
By ന്യൂസ് വയനാട് ബ്യൂറോ
ആതിഥേയ മീഡിയയുടെ ബാനറിൽ. മിഥുൻ മുണ്ടക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന. ഓർമ്മയിൽ ഒരു മുത്തശ്ശി എന്ന് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമം പ്രശസ്ത സംഗീത സംവിധായകൻ മധു ഗോവിന്ദ് നിർവ്വഹിച്ചു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സി ആർ രാജേഷ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും. കലാകാരന്മാരും പങ്കാളികളായി. പ്രാദേശിക അഭിനേതാക്കളെ ഉൾപ്പെടുത്തിയാണ് ഓർമ്മയിൽ ഒരു മുത്തശ്ശി ഒരുങ്ങുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *