July 14, 2026

സലിം ചെന്നലോടിന് സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ കൈത്താങ്ങ്.

0
IMG-20190318-WA0056
By ന്യൂസ് വയനാട് ബ്യൂറോ
  
             രണ്ടു കാലുകളും നഷ്ടപ്പെട്ട സലിം കിഡ്‌നി , ഹാർട്ട് രോഗിയും കൂടിയാണ്.   ചെന്നലോടു മയിലാടുക്കുന്നു വാടകക്ക് താമസിക്കുന്ന സലീമിന്  സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സെക്രട്ടറി  പ്രകാശ് പ്രാസ്‌കോ സുമനസ്സുകളുടെ സഹായത്തോടെ ശേഖരിച്ച  സഹായം കൈമാറി. സലീമിന് എന്തെങ്കിലും സഹായം ചെയ്യാൻ താല്പര്യം ഉള്ളവർ ചെയ്യാവുന്നതാണന്ന് പ്രകാശ് അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *