എൽ.ഡി.എഫ്. തൊണ്ടർനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
തിരഞ്ഞെടുപ്പ് കൺവെൻഷൻ
മാനന്തവാടി:എൽഡിഎഫ്തൊണ്ടർനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടയേറ്റ് മെമ്പർ എ.എൻ പ്രഭാകരൻ ഉൽഘാടനം ചെയ്തു. കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ബാബു വി.കെ ശശിധരൻ, വേണുമുള്ളേട്ട്,, പി.ജെ ആന്റണി എന്നിവർ പ്രസംഗിച്ചു. കെ.വർഗ്ഗീസ് ചെയർമാനായും, വേണു മുള്ളേട്ട് കൺവീനറുമായി 201 അംഗ കമ്മിറ്റി രൂപീകരിച്ചു.





Leave a Reply