കോറോം ഗവ: എൽ.പി.സ്കൂൾ 118-ാം വാർഷികം ആഘോഷിച്ചു.
കോറോം: കോറോം ഗവ: എൽ.പി.സ്കൂൾ 118-ാം വാർഷികം സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി. മൈമൂനത്ത്.കെ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ബഷീർ.എം.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസി.ജലീൽ വള്ളുവശ്ശേരി അധ്യക്ഷം വഹിച്ചു. ഷിജി, സലീം, അനസ്, ഷിംന എന്നിവർ ആശംസയും അബ്ദുൾ വഹാബ് നന്ദിയും പറഞ്ഞു. സ്കൂൾ വാർഷിക റിപ്പോർട്ട് സിറാജ് അവതരിപ്പിച്ചു. അനിൽ കുമാർ യുറീക്ക വിജ്ഞാന ക്വിസ് വിജയികളെ ആദരിക്കുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.





Leave a Reply