September 4, 2026

വയനാട് പ്രസ്സ് ക്ലബ്ബ് പത്രപ്രവർത്തകർക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു.

0
IMG-20190321-WA0038
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

വയനാട് പ്രസ്സ് ക്ലബ്ബ് പത്രപ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മാനന്തവാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.  സ്പോർട്സ് ക്ലബ്ബ് കൺവീനർ   നിസാം കെ. അബ്ദുള്ള ഏറ്റുവാങ്ങി. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ. ഷീജ, ട്രഷറർ എം. ഷാജി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *