April 28, 2024

പി.പി.സുനീർ മാനന്തവാടി അസംബ്ലി മണ്ഡലത്തിൽ നാളെ പര്യടനം നടത്തും

0
മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.പി.സുനീർ നാളെ  ( 23/3/19 ശനിയാഴ്ച) മാനന്തവാടി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ എട്ട് മണിക്ക് തലപ്പുഴയിൽ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ ഉദ്ഘാടനംചെയ്യും.രാവിലെ 9 മണി പേര്യ, 10 വാളാട്, 10.30 കോറോം, 10.45 മക്കിയാട്, 11 മണി വെളളമുണ്ട8/4 ഉച്ചകഴിഞ്ഞ് 3.15 നാലാംമൈൽ, 3.30. അഞ്ചുകുന്ന്, 4 ഏച്ചോം, 4.30 പനമരം, 5 മണി പയ്യമ്പള്ളി, 5.30 കാട്ടിക്കുളം,6 മണി അപ്പപ്പാറ, 6.30 തൃശ്ശിലേരി, 6.45 പള്ളിക്കൽ,7 മാനന്തവാടി, സ്വീകരണ പൊതുയോഗങ്ങളിൽ എൽ.ഡി.എഫ് സംസ്ഥാന ജില്ല നേതാക്കൾ പ്രസംഗിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *