വയനാട് വൈത്തിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്
കൽപ്പറ്റ:
പഴയവൈത്തിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരായ മൂന്ന് പേർ മരിച്ചത് . മലപ്പുറം തിരൂർ സ്വദേശികളായ കഹാർ, സുഫിയാൻ, സാബിർ എന്നിവരാണ് തൽക്ഷണം മരിച്ചത് . പരിക്കേറ്റ ഷമീം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് 'രാവിലെ എട്ട് . മണിയോടെയായിരുന്നു അപകടം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. .







Leave a Reply