June 20, 2026

സ്ഥാനാർത്ഥി വൈകിയത് ബാധിച്ചിട്ടില്ല: വയനാട് യു.ഡി. എഫിന്റെ ഉരുക്കു കോട്ട: ഐ.സി. കൃഷ്ണൻ എം.എൽ. എ

0
IMG-20190327-WA0025
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വയനാട്  പാർലമെന്റ് മണ്ഡലം  സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ . രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യമെന്നും ഐ.സി ബാലകൃഷ്ണൻ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടില്ലന്നും വയനാട് യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണന്നും അദ്ദേഹം ബത്തേരിയിൽ പറഞ്ഞു. ബത്തേരി നിയോജക മണ്ഡലം യു.ഡി. എഫ്. കൺവെൻഷൻ ടൗൺ ഹാളിൽ നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *