May 19, 2024

എസ്. എസ്. എൽ.സി. പരീക്ഷ സമാപിച്ചു: മേയ് രണ്ടാം വാരം ഫലം വരും.

0
Img 20190328 Wa0054
 

പത്താംതരം പരീക്ഷ സമാപിച്ചു. നാല്   ലക്ഷത്തി മുപ്പത്തയ്യായിരം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറത്താണ്. സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണ്ണയം നടക്കും. മേയ് രണ്ടാം വാരം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *