September 26, 2026

നാടക ദിനത്തിൽ മൂന്നാം വാർഷികം ആഘോഷിച്ച് അഭിനയ പെർഫോമൻസ് തിയറ്റർ

0
IMG-20190328-WA0084
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 

ലോക നാടകദിനവും  വയനാട് അഭിനയ  പെർഫോമൻസ് തിയറ്ററിന്റെ  മൂന്നാം വാർഷികാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബത്തേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരൻ ഹാരിസ് നെൻമേനി നിർവ്വഹിച്ചു. വേലായുധൻ കോട്ടത്തറ അധ്യക്ഷത വഹിച്ചു. ഗിരീഷ് കാരാടി ,ഭാസ്കരൻ ബത്തേരി ,മുത്തു ചുള്ളിയോട് ,ജോർജ് മാസ്റ്റർ ,സുബൈർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗിരീഷ് കാരാടി സംവിധാനം ചെയ്ത ചണ്ഡീ ദാസി ,ഗുഡ് നൈറ്റ് തുടങ്ങിയ നാടകങ്ങളും ,നാടകഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമേളയും നടന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *