May 2, 2024

പി പി സുനീര്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും

0
കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി പി സുനീര്‍ വരണാധികാരി മുമ്പാകെ ശനിയാഴ്ച  പത്രിക സമര്‍പ്പിക്കും.കല്‍പറ്റ കേന്ദ്ര കമ്മറ്റി ഓഫീസില്‍ നിന്ന് ഘടക കക്ഷി മുന്നണി നേതാക്കളുടേയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാവും പത്രിക സമര്‍പ്പിക്കുന്നത്. കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ വരെ ജാഥയായി പോയതിന് ശേഷമാണ് പത്രിക സമര്‍പ്പിക്കുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *