August 11, 2026

ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും അതത് വീടുകള്‍ സന്ദര്‍ശിക്കും.  സമയബന്ധിതമായി പ്രസ്തുത ജോലി പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തി ദിവസങ്ങളിലും ഇതിനായി ബി.എല്‍.ഒ മാര്‍ക്ക് പോകാവുന്നതാണ്.  ഇതിനായി ഏപ്രില്‍ 1 ന്   ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *