June 21, 2026

റേഷന്‍കാര്‍ഡ് അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ
 
വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ 37,56,59,88,89,64,90 റേഷന്‍ കടകളിലെ അദാലത്ത് സെപ്തംബര്‍ 3 ന് വെങ്ങപ്പള്ളി കൃഷിഭവനിലും കണിയാമ്പറ്റ  പഞ്ചായത്തിലെ 21,22,23,28,52,55,66,69,84,87,8,45 റേഷന്‍ കടകളിലേത് സെപ്തംബര്‍ 4ന് കണിയാമ്പറ്റ കുടുംബശ്രീ ഹാളിലും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *