June 21, 2026

സ്റ്റാഫ് നഴ്‌സ് നിയമനം: കൂടിക്കാഴ്ച അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ വിവിധ പ്രോഗ്രാമുകളില്‍ സ്റ്റാഫ് നഴ ്‌സ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 5 ന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.  ജി.എന്‍.എം/ബി.എസ്.സി. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ രേഖകളുമായി ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *