May 4, 2024

മാനന്തവാടിയിൽ ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

0
മാനന്തവാടി;ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ (എന്‍.പി.എ.എ)മാനന്തവാടി ഏരിയ ഭാരവാഹികളായി പ്രസിഡന്റ് :മനോജ് പിലാക്കാവ്, സെക്രട്ടറി :പ്രകാശന്‍ ഇ ഐ, ട്രഷറര്‍ :ജോര്‍ജ് പയ്യമ്പള്ളി, വൈ. പ്രസിഡന്റ് :ഹരീഷ്. കെ. സി, ജോ. സെക്രട്ടറി :അബ്ദുറഹിമാന്‍ പെരിയ. എന്നിവര്‍ ചുമതലയേറ്റു.
കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡെന്റ് . പി.കെ. സത്താര്‍ ഉദ്ഘടനം ചെയ്തു. അബ്ദുറഹിമാന്‍ പെരിയ അദ്യക്ഷത വഹിച്ചു. 
ജില്ലാ സെക്രട്ടറി. വി എസ്. പങ്കജാക്ഷന്‍, ജില്ലാ ട്രഷറര്‍ സാബു., സംസ്ഥാന സമിതി അംഗം. ഇ. കെ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *