May 17, 2024

ഓണത്തെ വരവേൽക്കാൻ പൂക്കടകൾ ഒരുങ്ങി :വിപണിക്ക് മങ്ങൽ

0
Img 20190902 Wa0186.jpg
തിരുവോണത്തിന്റെ വരവറിയിച്ച്  അത്തം ആഗതമായി .പതിവിന്  വിപരീതമായി ഇക്കൊല്ലം അത്തനാളിൽ തന്നെ മാനന്തവാടിയിൽ പൂക്കടകൾ ആരംഭിച്ചു.കനത്ത മഴയും സാമ്പത്തിക പ്രതിസന്ധിയും പൂ വിപണിയെ തളർത്തുകയാണ്. ഗുണ്ടൽപേട്ടയിലെ പൂകൃഷിക്കാരെ ഈ മാന്ദ്യം സാരമായി ബാധിച്ചിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *