May 18, 2024

വയനാട് ജില്ലാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനന്തവാടിയിൽ ഓണച്ചന്ത തുടങ്ങി.

0
മാനന്തവാടി:  വയനാട് ജില്ലാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
മാനന്തവാടിയിൽ തുടങ്ങിയ ഓണച്ചന്തയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് എം.
വേലായുധൻ നിർവഹിച്ചു. ഡയറക്ടർമാരായ മനോജ് പട്ടേട്ട്, എൻ. സുശീല, രാജൻ,
സെക്രട്ടറി വി.ആർ. അജയ്  എന്നിവർ പ്രസംഗിച്ചു.
പാലിന് പ്രോൽസാഹന വില നൽകും
മാനന്തവാടി ∙ കല്ലോടി ക്ഷീര  സഹകരണ സംഘത്തിൽ ജൂൺ, ജൂലൈ, ഒാഗസ്റ്റ്
മാസങ്ങളിൽ പാലളന്ന മുഴുവൻ കർഷകർക്കും  ലിറ്ററിന് 1 രൂപ നിരക്കിൽ
പ്രോത്സാഹന വില നൽകാൻ  ഭരണസമിതി തിരുമാനിച്ചു.  ജൂലൈ മാസം അളന്ന പാലിന്
ലിറ്ററിന് 1.50 രൂപ വീതം മിൽമ അനുവദിച്ച അധിക വിലയും ഇൗ ആഴ്ചയിലെ
പാൽവിലയോടൊപ്പം വിതരണം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *