July 16, 2026

കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് വിൻസെൻറ് ഡീ പോൾ സഭാംഗമായ സിസ്റ്റർ മരീന മുണ്ടയ്ക്കൽ എസ്.സി.വി(63) നിര്യാതയായി

0
IMG-20190903-WA0278.jpg
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റർ മരീന എസ്.സി.വി
 വിൻസൻറ്ഗിരി, മാനന്തവാടി
 കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് വിൻസെൻറ് ഡീ പോൾ  (വിൻസെൻഷ്യൻ സിസ്റ്റേഴ്സ്) സഭാംഗമായ സിസ്റ്റർ മരീന മുണ്ടയ്ക്കൽ എസ്.സി.വി(63)  നിര്യാതയായി.   സംസ്കാര ശുശ്രൂഷ 04.09. 2019 (ബുധനാഴ്ച) രാവിലെ10.30 ന്  മാനന്തവാടി വിൻസൻറ്ഗിരി ജനറലേറ്റിൽ ആരംഭിക്കുന്നതാണ്.
 പരേതരായ മുണ്ടക്കൽ ഫ്രാൻസിസ്- ത്രേസ്യാ ദമ്പതികളുടെ  പുത്രിയാണ്. സഹോദരങ്ങൾ ജോസഫ് മുണ്ടക്കൽ (തേർത്തല്ലി), തോമസ് മുണ്ടക്കൽ ( കുടക്കച്ചിറ), ഏലിക്കുട്ടി കൈമളേട്ട്, റവ.സി. ട്രീസ ഫ്രാൻസിസ് എസ്.എം.എം.ഐ (തിരുനെൽവേലി),  എബ്രഹാം മുണ്ടക്കൽ (തേർത്തല്ലി), പരേതരായ  ജോൺ ഫ്രാൻസിസ് , ജോർജ് ഫ്രാൻസിസ് എന്നിവരാണ്.  വിൻസൻറ് ഗിരി  മാനന്തവാടി,  ചെന്നലോട്,  മരക്കടവ് , ആലുവ, കുറവിലങ്ങാട്,  മധ്യപ്രദേശ് , അത്മാക്കൂർ (ആന്ധ്ര),  മേദ്രമെറ്റ്ല (ആന്ധ്ര) അലിരാജ്പെട്ട് (തെലങ്കാന) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *