നവോദയ ദേശീയകായിക മേളയിൽ തൈയ്ക്കോണ്ട മത്സരത്തിൽ വെങ്കല മെഡൽ വെള്ളമുണ്ട സ്വദേശിനിക്ക്
നവോദയ ദേശീയകായിക മേളയിൽ തൈയ്ക്കോണ്ട മത്സരത്തിൽ വെങ്കല മെഡൽ വെള്ളമുണ്ട സ്വദേശിനിക്ക്. ലക്കിടി ജവഹർ നവോദയ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയും വെള്ളമുണ്ട മംഗലശ്ശേരി ബിനു, ഷാജി ദമ്പതികളുടെ മകളുമായ അനഘക്കാണ് വെങ്കല മെഡൽ. ഉത്തർ പ്രദേശിലെ ലക്നൗവിൽ വച്ചായിരുന്നു മത്സരം. തൈയ്ക്കോണ്ട മത്സരത്തിൽ ജില്ലാ ,സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആശിഷ്, അശ്വിൻ എന്നിവർ സഹോദരങ്ങളാണ്.





Leave a Reply