October 18, 2026

സാന്ത്വനമായി വോയ്‌സ് ഓഫ് തരുവണ വാട്‌സാപ് ഗ്രൂപ്പ്: ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ജനറേറ്റര്‍ നല്‍കി.

0
WhatsApp-Image-2019-09-07-at-08.57.45.jpeg
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ;നിർധനയായ രോഗിക്ക്് ജീവന്‍ നിലനിര്‍ത്താന്‍ 24 മണിക്കൂര്‍ ഓക്‌സിജന്‍ നല്‍കേണ്ട ആവശ്യത്തിലേക്കായി വോയ്‌സ് ഓഫ് തരുവണ വാട്‌സാപ്പ് കൂട്ടായ്മ പുതിയ ജനറേറ്റര്‍ വാങ്ങി നല്‍കി.വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ രോഗിയുടെ നില അപകടകരമാവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് പുതിയ ജനറേറ്റര്‍ വാങ്ങി കൈമാറിയത്. പരിയാരമുക്ക് മഹല്ല് പ്രസിഡണ്ട് പി ഇബ്രാഹിമിന് ഗ്രൂപ്പ് അഡ്മിന്‍ സി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനറേറ്റര്‍ കൈമാറിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *