October 21, 2026

മധ്യവയസ്കനെ കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
IMG_20190909_112129.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലെ കട വരാന്തയിലാണ്  ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുളം സ്വദേശി  മൂന്നിലവിങ്കൽ ഉണ്ണി ( 55 ) എന്ന സുരേഷ് ആണ് മരിച്ചത്.   ഭാര്യ: ലീല .മക്കൾ: അമൽ ,നീതു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *