News Wayanad മധ്യവയസ്കനെ കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. September 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലെ കട വരാന്തയിലാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുളം സ്വദേശി മൂന്നിലവിങ്കൽ ഉണ്ണി ( 55 ) എന്ന സുരേഷ് ആണ് മരിച്ചത്. ഭാര്യ: ലീല .മക്കൾ: അമൽ ,നീതു Post navigation Previous: പ്രളയ പുനരധിവാസം: വാസയോഗ്യമായ ഭൂമി കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം: മന്ത്രി ഇ.ചന്ദ്രശേഖരന്Next: കാരക്കാമല തേങ്ങാപ്പാറയിൽ കുട്ടപ്പൻ (ചാക്കോ) 72 നിര്യാതനായി. Also read News Wayanad റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു October 21, 2026 0 News Wayanad മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ശാഖാ ശക്തീകരണ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു October 21, 2026 0 Latest News News Wayanad മാനന്തവാടിയിൽ കുട്ടികൾക്കായി ചെസ്സ് പരിശീലന ക്ലാസ്സിന് തുടക്കമായി October 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply