August 14, 2026

പരിസ്ഥിതി – ഗ്രന്ഥശാല പ്രവർത്തകൻ സുധീഷ് കരിങ്ങാരി നിര്യാതനായി

0
IMG_20190916_091759.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.: ഗ്രന്ഥശാല രംഗത്തെ സജീവ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌  പ്രവർത്തകനുമായ സുധീഷ് കരിങ്ങാരി (45) നിര്യാതനായി. 

തരുവണ കരിങ്ങാരി  ആറുവൈത്തിൽ 

പരേതനായ വേലായുധന്റെയും 
  സുലോചനയുടെയും മകനാണ്. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ പതിനൊന്ന് മണി മുതൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളിൽ പൊതുദർശനത്തിന് വെക്കും.


ഭാര്യ അനുശ്രീ. മകൻ :അഥ്വിക്.
 സഹോദരി സുബിത ( അദ്ധ്യപിക സഹകരണ കോളേജ് മാനന്തവാടി).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *