August 13, 2026

പാലിയേറ്റീവ് നേഴ്‌സ് കൂടി കാഴ്ച 23-ന്

0
By ന്യൂസ് വയനാട് ബ്യൂറോ


പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്തില്‍ കമ്യൂണിറ്റി പാലിയേറ്റീവ്  നേഴ്‌സ് നിയമനത്തിന് സെപ്തംബര്‍ 23ന് രാവിലെ 11.30ന് കാപ്പുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ച നടത്തും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *