അക്രമികളെ അറസ്റ്റ് ചെയ്യണം: എ ഐ വൈ എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd


കല്‍പറ്റ: പ്രകടനത്തിനിടെ മാധ്യമ സാഥാപനത്തിനെതിരെയും രാഷ്ട്രീയ പാര്‍ട്ടി ഓഫീസിനു നേരെയും അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ്
ചെയ്യണമെന്ന്  എ ഐ വൈ എഫ് ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പറ്റയില്‍ അക്രമങ്ങള്‍ അഴിച്ച് വിട്ടത്. എല്ലാ സംഘടനകളും ജനാധിപത്യ മര്യാദകള്‍ പാലിക്കണം. ഇത്തരം സംഭവങ്ങള്‍ ഫാസിസ്റ്റ് വിരുദ്ദ സമരങ്ങളുടെ മൂര്‍ച്ച കുറക്കുമെന്നും എ ഐ വൈ എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനില്‍ പറഞ്ഞു
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “അക്രമികളെ അറസ്റ്റ് ചെയ്യണം: എ ഐ വൈ എഫ്”

Leave a Reply

Your email address will not be published. Required fields are marked *