June 21, 2026

ചിത്രകുടുംബം 2019 :സമ്മേളനം നടത്തി.

0
DSC_3220.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി:ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചിത്രകുടുംബം 2019' ഓണാഘോഷം നടത്തി.ആഘോഷ പരിപാടിയുടെ ഉദ്ഘാടനം എ.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗ്രെയിസ് നിവ്വഹിച്ചു.മേഖലാ പ്രസിഡന്റ് അനീഷ് നിയോ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡന്റ് വി.വി രാജു മുഖ്യപ്രഭാഷണം നടത്തി.എം.പ്രസാന്ത്,ജിനു മേന്മ,ഭാസ്‌ക്കരന്‍ രചന,നന്ദകുമാര്‍ കാട്ടിക്കുളം,ഷോബിന്‍.സി.ജോണി,ഷൈജു മാധവന്‍,ദില്‍ജ വിജീഷ്,ജോമിഷ് എം.ജെ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെയും,അംഗങ്ങളുടെയും കലാപരിപാടികളും,ഓണ സദ്യയും നടന്നു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *