സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥിനികളുടെ ഉപവാസം.
ബത്തേരി: രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹര സമരത്തിന് പിന്തുണ നൽകി കൊണ്ട് +1 വിദ്യാർത്ഥിനികൾ. ആനപ്പറ ഗവൺമെൻറ് ഹെയർസെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥിനികളായ നിഹാല യാസ്മിൻ, സഫ് ന എന്നിവരാണ് സമരപന്തലിലെത്തി എകദിന ഉപവാസ സമരം നടത്തി സമരത്തിന് പിന്തുണ നൽകിയത്.എം എൽ എ മാരയ സി.കെ.ശശിന്ദ്രൻ, ഐ.സി ബാലകൃഷണൻ എന്നിവരും സമരസമിതി നേതാക്കളും ചേർന്ന് വിദ്യാർത്ഥിനികളെ ഹാരർപ്പണം നടത്തി സ്വികരിച്ചു.






Leave a Reply