August 13, 2026

പിറവം പള്ളി വിഷയത്തിൽ മലബാർ ഭദ്രാസനന കൗൺസിൽ യോഗം പ്രതിഷേധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
പിറവം പള്ളി വിഷയത്തിൽ
മലബാർ ഭദ്രാസനന കൗൺസിൽ യോഗം  പ്രതിഷേധിച്ചു.
ഭദ്രാസന സെക്രട്ടറി
ഫാ ഡോ.മത്തായി അതിരംപുഴയിൽ അദ്ധ്യക്ഷത വഹിച്ചു.സഭാ വർക്കിംഗ് കമ്മറ്റി അംഗം ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്യാട്ടേൽ,, ജോൺ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഫാ.ബാബു നീറ്റുംകര, ജോൺസൺ കൊഴലിൽ,   ,ബേബി എ.വർഗ്ഗീസ് ,ബേസിൽ ജോർജ് തുരുത്തുമ്മേൽ 'ടി.വി.സജീഷ് ,ഫാ.ബൈജുമയത്ത്, ഫാ.ജോർജ്കവും ങ്ങമ്പിള്ളിൽ, ഫാ.അനിൽ കൊ മരിക്കൽ, ഫാ.ഗീവർഗ്ഗീസ് കാട്ടുചിറ , തുടങ്ങിയവർ പ്രസംഗിച്ചു. നൽകി. എ.ജെ. എസ്. എസ്. എ മാനന്തവാടി മേഖല എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. ഇൻസ്പെക്ടർ ജോൺ ബേബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി സുനിൽ, കെ.എം ഷിനോജ്, എബിൻ പി ഏലിയാസ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *