പിക്കപ്പ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
മാനന്തവാടി:
പിക്കപ്പ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തലപ്പുഴ ചുങ്കം പൊയിൽ കോളനിയിലെ പരേതനായ ബാലന്റെയും ശ്രീമതിയുടെയും മകൻ സജു (29) വാണ് മരിച്ചത്. ഇന്നലെ രാത്രി തലപ്പുഴ കമ്പിപാലത്തിന് സമീപം വെച്ചായിരുന്നു അപകടം.
ഭാര്യ: ശാരദ, മകൾ: ശരണ്യ. രണ്ട് മാസം പ്രായമുള്ള ആൺകുട്ടിയുമുണ്ട്. . സഹോദരങ്ങൾ : സഞ്ജു ,സജി,സജിത




Leave a Reply