May 2, 2024

റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ ബേബി സി .ജെ ( 60) നിര്യാതനായി.

0
Img 20190929 Wa0254.jpg
മാനന്തവാടി: തോണിച്ചാൽ
ചൂരനോലിക്കൽ പരേതനായ ജോസഫിന്റെ  മകൻ റിട്ടയേർഡ് പോലീസ്  സബ് ഇൻസ്പെക്ടർ  ബേബി സി .ജെ ( 60)   നിര്യാതനായി ..വിശിഷ്ട  സേവനത്തിന് സർക്കാർ ബഹുമതികൾ ലഭിച്ചിട്ടുണ്ട് .ഭാര്യ പോന്നോർ കുടുംബാംഗം   ചിന്നമ്മ(റിട്ടയർഡ് അധ്യാപിക ) . മക്കൾ: ആൻഡേഴ്സൺ, അനിലിറ്റ് ,ആഗ്നസ് .മരുമക്കൾ സ്റ്റെഫി, എബിൻ ,ജോൺ ക്ലിന്റ് .സംസ്കാരം തിങ്കളാഴ്ച  വൈകുന്നേരം    4 മണിക്ക് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *