May 5, 2024

ക്വാറിയിലെ വെള്ളക്കെട്ടിൽ പന്ത്രണ്ടുകാരനെ കാണാതായി.

0
തരുവണ ആറാംമെെല്‍ അഞ്ചുകണ്ടന്‍ ബഷീറിന്‍റെ മകന്‍ ഷാമിലിനെ(12) യാണ്  കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായത്.  പാതിരിച്ചാലിനടത്തുള്ള ക്വാറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകായും തിരച്ചിൽ  നടത്തി. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *