May 5, 2024

ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ബാലന്റെ മൃതദേഹം കിട്ടി: രണ്ട് പേരെ രക്ഷപ്പെടുത്തിയത് ജയകൃഷ്ണൻ.

0
Img 20190929 Wa0378.jpg
മാനന്തവാടി: കല്ലോടി പാതിരിച്ചാലിൽ 

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം ലഭിച്ചു.തരുവണ അഞ്ചുകണ്ടന്‍ ബഷീറിന്റെ മകന്‍ ഷാമിലി(13)ന്റെ മൃതദേഹമാണ് ലഭിച്ചത്.വൈകുന്നരം കൂട്ടുകാരോടൊപ്പം ആമ്പല്‍ പറിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അപകടത്തിനിടയാക്കിയത്.ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി എരഞ്ഞിക്കൊല്ലി ജയകൃഷ്ണന്‍ ആണ് രക്ഷപ്പെടുത്തിയത്. കാണാതായ ഷാമിലിന് വേണ്ടി നാട്ടുകാരും   ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *