August 13, 2026

പനമരം പരക്കുനി സ്വദേശി മാത്യു ( കുട്ടിച്ചേട്ടൻ ) 76 നിര്യാതനായി

0
IMG-20200201-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
 
പനമരം പരക്കുനി സ്വദേശി മാത്യു ( കുട്ടിച്ചേട്ടൻ ) 76 നിര്യാതനായി. 
 പനമരെത്തെ  ആദ്യകാല സി പി ഐ നേതാക്കളിൽ പ്രധാനിയായിരുന്നു . പനമരത്ത് സി.പിഐ വളർത്തുന്നതിൽ  അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 
ഭാര്യ.. ചിന്നമ്മ
മക്കൾ: ബിജു (ഡ്രൈവെഴ്സ് CITU യൂണിയൻ ഏരിയാ പ്രസിഡന്റ്), ലിസി,
മരുമക്കൾ: മാത്യു മാതോത്ത് പൊയിൽ
 സംസ്കാരം ഇന്ന് വൈകുനേരം 4 മണി ചെറുകാട്ടൂർ   സെന്റ് സെബാസ്റ്റ്യൻ ചർച്ച്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *