പനമരം പരക്കുനി സ്വദേശി മാത്യു ( കുട്ടിച്ചേട്ടൻ ) 76 നിര്യാതനായി
.
പനമരം പരക്കുനി സ്വദേശി മാത്യു ( കുട്ടിച്ചേട്ടൻ ) 76 നിര്യാതനായി.
പനമരെത്തെ ആദ്യകാല സി പി ഐ നേതാക്കളിൽ പ്രധാനിയായിരുന്നു . പനമരത്ത് സി.പിഐ വളർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഭാര്യ.. ചിന്നമ്മ
മക്കൾ: ബിജു (ഡ്രൈവെഴ്സ് CITU യൂണിയൻ ഏരിയാ പ്രസിഡന്റ്), ലിസി,
മരുമക്കൾ: മാത്യു മാതോത്ത് പൊയിൽ
സംസ്കാരം ഇന്ന് വൈകുനേരം 4 മണി ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച്.





Leave a Reply