August 13, 2026

പുത്തുമല എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ബൈക്ക് അപകടത്തിൽ മരിച്ചു

0
IMG-20200201-WA0195.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തുമല എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകനും, മുൻ വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂൾ  അധ്യാപകനുമായ തലശേരി കോടിയേരി ഇട്ട്യാപ്പിള്ളിൽ രതീശൻ (51) വാഹനാപകടത്തിൽ മരിച്ചു. കോടിയേരിയിൽ രാവിലെ 10 മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണാണ് അപകടമുണ്ടായത്.സംസ്ക്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ ബിന്ദു, മകൾ സാന്ദ്ര.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *