മാനന്തവാടി – വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശന വിപണനമേളയുടെ ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച രാവിലെ 9 ന് മാനന്തവാടി എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻമാരി അമ്മൻ ക്ഷേത്ര പരിസരത്ത് നടക്കും.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉൽഘാടനം ചെയ്യും
Leave a Reply