May 6, 2026

സർക്കാർ ജീവനക്കാരുടെ കുടുംബ സംഗമം നടത്തി.

0
08.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള എൻ.ജി.ഒ യൂനിയനും  ഗ്രാന്മാ കലാവേദിയും സംയുക്തമായിസർക്കാർ ജീവനക്കാരുടെ കുടുംബ സംഗമം " നാം ഇന്ത്യക്കാർ " കൽപ്പറ്റ ടൗൺ ഹാളിൽ നടന്നു  കുടുംബ സംഗമവും വിവിധ കലാ-കായിക മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കലും കൽപ്പറ്റ എം.എൽ.എ  സി.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു .പുരോഗമനകലാ സാ ഹിത്യ സംഘം കൊല്ലം  ജില്ലാ പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ  നാം ഇന്ത്യക്കാർ    എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി        ചടങ്ങിൽ ജ1ല്ലാ സെക്രട്ടറി ടി.കെ.' അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു കെ.ആനന്ദൻ അധ്യക്ഷ്യം വഹിച്ചു  സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എസ്.അജയകുമാർ, പി.വി. ഏലിയാമ്മ  ,വി.ജെ. ഷാജി,  ഏ – കെ.രാജേഷ് ഗ്രാന്മ കലാവേദി  കൺവീനർ  ടി.സേതുമാധവൻ നന്ദി പറഞ്ഞു തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *