May 20, 2024

മാനന്തവാടി ഗവ.കോളേജില്‍ പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സ് അനുവദിച്ചു

0
മാനന്തവാടി ഗവ. കോളേജില്‍  ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇത്തവണ എം.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ നിലവില്‍ മാനന്തവാടി ഗവ.കോളേജിലെ എല്ലാ ബിരുദ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകളും ആരംഭിക്കാന്‍ സാധിച്ചു  എന്ന അപൂര്‍വ്വ ബഹുമതിയും ഈ സ്ഥാപനത്തെ തേടിയെത്തുകയാണ്. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ഇടപെടലിന്റെ ഭാഗമായാണ കോഴ്‌സ് അനുവദിച്ചത്
.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *