September 4, 2026

പഞ്ചായത്ത് ദിനാഘഷം: സംസ്ഥാന തല സെമിനാറുകളുടെ ഉദ്ഘാടനം നാളെ .

0
By ന്യൂസ് വയനാട് ബ്യൂറോ
വടുവന്‍ചാല്‍:
        ഫെബ്രുവരി 18,19 തിയ്യതികളില്‍ വൈത്തിരിയില്‍ വെച്ച് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ നടക്കുന്ന  സെമിനാറുകളുടെ സംസ്ഥാനതല  ഉല്‍ഘാടനം  ഫെബ്രുവരി  4ന് (ചൊവ്വ) രാവിലെ 10 മണിക്ക്  കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് തുളസി ടീച്ചര്‍ നിര്‍വ്വഹിക്കുന്നതാണ്. ജില്ലാ പ്രസിഡണ്ട് പി.എം നാസര്‍ അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ അധികാര വികേന്ദ്രീകരണവും ലിംഗ പദവി സമത്വവും  എന്ന വിഷയത്തെ ആസ്പദമാക്കി കെ ബി മദന്‍ മോഹന്‍ പ്രഭാഷണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *